പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രം ഫോട്ടോഷൂട്ടെന്ന് ആരോപണം
September 23, 2021 7:42 pm

ന്യൂഡല്‍ഹി: യുഎസ് യാത്രക്കിടെ വിമാനത്തിലിരുന്ന് ജോലി ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയം.