പശ്ചിമേഷ്യയിലെ സംഘര്‍ഷ ഭീതി;യുഎസിന്റെ ഇറാന്‍ ദൂതന്‍ സൗദിയിലെത്തി
June 23, 2019 9:38 am

റിയാദ്‌:പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കെ യുഎസിന്റെ ഇറാനിലേക്കുള്ള പ്രത്യേക ദൂതന്‍ സൗദിയിലെത്തി. നയതന്ത്ര വിഷയങ്ങളെ നയതന്ത്രത്തിലൂടെയാണ് ഇറാന്‍ നേരിടേണ്ടതെന്ന് ദൂതനായ