ജിയോയില്‍ യുഎസ് സെമികണ്ടക്ടര്‍ ഭീമനായ ഇന്റല്‍ 1,894.5 കോടി നിക്ഷേപിക്കുന്നു
July 3, 2020 10:49 am

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോംസില്‍ വീണ്ടും വിദേശ നിക്ഷേപം എത്തുന്നു. യുഎസ് സെമികണ്ടക്ടര്‍ ഭീമനായ ഇന്റലാണ് ജിയോയില്‍ നിക്ഷേപം നടത്തുന്നത്.