വെടിനിര്‍ത്തല്‍ കൂടുതല്‍കാലം നിലനില്‍ക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ്നീണ്ട 49 ദിവസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവുമായി
വെടിനിര്‍ത്തല്‍ കൂടുതല്‍കാലം നിലനില്‍ക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ്നീണ്ട 49 ദിവസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവുമായി
ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ്ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം ആരംഭിക്കാന്‍ കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ന്യൂഡല്‍ഹിയില്‍ വെച്ച്
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയര്വാഷിങ്ടന്: അടുത്ത വര്‍ഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയര്‍ പ്രഖ്യാപിച്ചു. യുഎസ് മുന്‍ പ്രസിഡന്റ്
റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍; ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തിഅമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം ചുമത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കാനിരിക്കെയാണ്
അഭ്യൂഹങ്ങള്‍ നിഷേധിച്ച് വൈറ്റ് ഹൗസ്; ജി 20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പങ്കെടുക്കുംഡല്ഹിയില് നടക്കുന്ന ജി 20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും. ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിന്
തിങ്കളാഴ്ച വലിയ പ്രഖ്യാപനം നടത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ട്രംപ്വാഷിംങ്ടണ്: വരുന്ന തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. 2024 ല്‍ നടക്കാനിരിക്കുന്ന യുഎസ്
അമേരിക്കയിലെ ജൂതപ്പള്ളിയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ്അമേരിക്കയിലെ ജൂതപ്പള്ളിയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍
ബൈഡൻ ആശുപത്രിയിൽ; ആ ഒന്നരമണിക്കൂര്‍ യുഎസ് പ്രസിഡന്റായി കമലാ ഹാരിസ്വാഷിങ്ടൻ: കുറച്ചു സമയത്തേക്കായിരുന്നെങ്കിലും യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകള്‍ക്കായി
ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം അഫ്ഗാന്‍ നേതാക്കളും സൈന്യവും; ജോ ബൈഡന്വാഷിങ്ടണ്: അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച നടപടി ശക്തമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം
59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്വാഷിങ്ടണ്: സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് സര്‍ക്കാരുമായി