‘പുതിയ ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും’; യുഎസ് നയം യുദ്ധം അനിവാര്യമാക്കുന്നുവെന്ന് കിം ജോങ് ഉന്‍
December 31, 2023 11:00 pm

സോള്‍ : 2024-ല്‍ പുതിയ മൂന്ന് ചാര ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ. ഒപ്പം സൈനികാവശ്യത്തിനുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കാനും ആണവശേഷി