റോജര്‍ ഫെഡററും റാഫേല്‍ നദാലും യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
September 5, 2017 11:37 am

ന്യൂയോര്‍ക്ക്: റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജര്‍മന്‍ താരം കോള്‍ഷെര്‍ബറിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ തോല്‍പ്പിച്ചത്. നേരത്തേ,