അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കൊപ്പം നിന്നതിന് വലിയ വിലകൊടുക്കേണ്ടിവന്നു: ഇമ്രാന്‍ ഖാന്‍
September 19, 2021 12:55 pm

ഇസ്ലാമാബാദ്: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തില്‍ ഒപ്പം നിന്നതിന് പാകിസ്ഥാൻ