പാകിസ്താന്റെ ഭീകരവാദം ശരിവെച്ച് യുഎസും; ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടി കമലാ ഹാരിസ്
September 24, 2021 10:01 am

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്റെ തീവ്രവാദ നടപടികളെക്കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.