ദുരിതകാലം മുന്‍കൂട്ടി കണ്ട ചൈന ഇറക്കുമതി കൂട്ടി കയറ്റുമതി കുറച്ചു; വിമര്‍ശന ശരങ്ങളുമായി യുഎസ്
May 4, 2020 5:20 pm

വാഷിങ്ടന്‍: കോവിഡ് മഹാമാരിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്തി ചൈനയ്‌ക്കെതിരെ തുടര്‍ച്ചയായി വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിട്ട് അമേരിക്ക. വൈറസിന്റെ തീവ്രതയെപ്പറ്റി ചൈനീസ് സര്‍ക്കാര്‍