ഇന്ത്യ ഗുരുതരാവസ്ഥയിലാണ്’; യുഎസിനോട് വാക്സിന്‍ ചോദിച്ച് നടി പ്രിയങ്ക ചോപ്ര
April 27, 2021 12:15 pm

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ യുഎസിനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തന്റെ രാജ്യം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു