flight അമേരിക്കന്‍ വിമാനത്തെ ആകാശമധ്യേ തടഞ്ഞ് ചൈനീസ് പോര്‍ വിമാനങ്ങള്‍ . . .
July 25, 2017 6:33 am

വാഷിംഗ്ടണ്‍: കിഴക്കന്‍ ചൈന കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ടു ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു.