threatening note യുഎസില്‍ വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പരിക്കേറ്റു, ഒരാള്‍ അറസ്റ്റില്‍
February 14, 2018 8:09 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ ദേശീയ സുരക്ഷ ഏജന്‍സിയില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മേരിലാന്റിലെ ഏജന്‍സി ആസ്ഥാനത്തിന് പുറത്താണ് വെടിവയ്പ്