അമേരിക്ക തലയ്ക്ക് വിലയിട്ട മുല്ല ഒമര്‍ ഒളിവില്‍ കഴിഞ്ഞത് യുഎസ് സൈനിക ക്യാമ്പിനരികെ !
March 11, 2019 3:07 pm

ഇസ്ലാമാബാദ്: താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ തലയ്ക്ക് അമേരിക്കന്‍ ഗവണ്‍മെന്റ് ഒരുകോടി രൂപ വിലയിട്ടത് ലോക മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു.