യെമനില്‍ യുഎസ് വ്യോമാക്രമണം: നിരവധി അല്‍ ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു
October 17, 2017 7:03 am

ഏദന്‍: യെമനിലെ അല്‍ ക്വയ്ദ ഭീകരരുടെ ഒളിത്താവളങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 12 ഒളിത്താവളങ്ങള്‍ സൈന്യം