യുഎസ് ഫൈറ്റര്‍ ജെറ്റ് ഇന്ധനം നിറയ്ക്കുന്നതിനിടെ തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു
October 1, 2020 12:42 am

കാലിഫോര്‍ണിയ: യുഎസ് വ്യാമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനം ഇന്ധനം നിറയ്ക്കുന്നതിനിടെ തകര്‍ന്നു. വിമാനത്തിലെ പൈലറ്റിനെ വിമാനത്തില്‍ നിന്ന് പുറത്തെടുത്ത് ചികിത്സയ്ക്കായി