മഞ്ഞുരുക്കാന്‍ ബൈഡനും മാക്രൊണും; നയതന്ത്രം മെച്ചപ്പെടുത്താന്‍ അടുത്ത മാസം കൂട്ടിക്കാഴ്ച !
September 23, 2021 2:25 pm

വാഷിംങ്ടണ്‍: കൂട്ടിക്കാഴ്ചയ്‌ക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രൊണും. നയതന്ത്ര ബന്ധങ്ങള്‍ നന്നാക്കുന്നതിനായി അടുത്ത മാസം

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് അമേരിക്ക നീക്കി
September 21, 2021 3:30 pm

വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് അമേരിക്ക നീക്കി. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക്

ആണവോര്‍ജ്ജ മുങ്ങിക്കപ്പല്‍ കരാര്‍; യുഎസ്, ഓസ്‌ട്രേലിയ സ്ഥാനപതിമാരെ പിന്‍വലിച്ച് ഫ്രാന്‍സ്
September 18, 2021 7:36 am

പാരിസ്: ആണവോര്‍ജ്ജ മുങ്ങിക്കപ്പല്‍ കരാര്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഫ്രാന്‍സ്. ഓസ്‌ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ ഫ്രാന്‍സ്

യുഎസ് ഓപ്പണ്‍; നവോമി ഒസാക്കയ്ക്ക് മികച്ച തുടക്കം
August 31, 2021 12:55 pm

ന്യൂയോര്‍ക്ക്: ഇടവേളയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാമില്‍ മടങ്ങിയെത്തിയ നവോമി ഒസാക്കയ്ക്ക് മികച്ച തുടക്കം. തിങ്കളാഴ്ച രാത്രി നടന്ന യുഎസ് ഓപ്പണിന്റെ ആദ്യ

എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് യുഎസിനോട് ചൈന
August 30, 2021 3:48 pm

ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യുഎസിനോട് ചൈന. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ

അഫ്ഗാന്‍ സ്ഫോടനത്തിന്റെ സൂത്രധാരനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചെന്ന് അമേരിക്ക
August 28, 2021 5:30 pm

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം ആസൂത്രണം ചെയ്ത ഐഎസ് തലവനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യുഎസ്. നംഗര്‍ഹാര്‍

യുഎസ് അടക്കമുള്ള എല്ലാ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍
August 21, 2021 8:05 pm

കാബൂള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി താലിബാന്‍. ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ

അഫ്ഗാനിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമേരിക്കയാണെന്ന് ചൈന
August 17, 2021 5:45 pm

ബീജിങ്: അഫ്ഗാനിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി ചൈന. യുഎസും സഖ്യകക്ഷികളും സൈന്യത്തെ പിന്‍വലിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ചൈന

അഫ്ഗാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി
August 17, 2021 10:48 am

ന്യൂ ഡൽഹി: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്തു. വിദേശകാര്യമന്ത്രി

Page 1 of 781 2 3 4 78