അനൂപ് സത്യന്‍ ചിത്രത്തില്‍ സുരേഷ് ഗോപിക്കും ദുല്‍ഖറിനുമൊപ്പം ഉര്‍വ്വശിയും
November 25, 2019 5:41 pm

തെന്നിന്ത്യയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് ഉര്‍വ്വശി. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശി തിരിച്ചെത്തിയത്. ഇപ്പോള്‍