പൂനെയിലെ വസ്ത്ര ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു
May 9, 2019 9:16 am

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ വസ്ത്ര ഗോഡൗണില്‍ തീപിടുത്തം. അപകടത്തില്‍ അഞ്ച് ജീവനക്കാര്‍ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉരുളി ദേവാച്ചി