വിജയ് കുമാര്‍ ചിത്രം ‘ഉറിയടി 2’ : പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
April 24, 2019 1:13 pm

തെന്നിന്ത്യന്‍ താരം സൂര്യ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ഉറിയടി2. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഉറിയടി 2 ഉടന്‍ തിയേറ്ററുകളിലേക്ക്; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
January 16, 2019 12:52 pm

തെന്നിന്ത്യന്‍ താരം സൂര്യ നായകനായെത്തിയ ചിത്രം ഉറിയടി 2 ഉടന്‍ തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്