കേരള- തമിഴ്നാട് അതിർത്തിയിൽ നിന്നും യൂറിയ കലർത്തിയ പാൽ പിടികൂടി
August 18, 2022 5:34 pm

പാലക്കാട്: തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർന്ന പാൽ പിടികൂടി. കേരള- തമിഴ്നാട് അതിർത്തിയിൽ വച്ചാണ് മായം