യുവാവ് തലകറങ്ങി താഴേക്ക് വീണ സംഭവം: രക്ഷകന് ജോലി നല്‍കി ഊരാളുങ്കല്‍
March 21, 2021 8:23 pm

കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാംനിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി