പ്രതിഭയുടെ ഭൂരിപക്ഷം 6279, തകർത്തത് അരിതയുടെ ‘പാവം’ പാൽക്കാരി ഇമേജ്
May 3, 2021 11:58 am

കായംകുളത്തിൻ്റെ ‘പ്രതിഭ’യാവാനുള്ള അരിതാ ബാബുവിൻ്റെ നീക്കമാണ് പ്രബുദ്ധരായ കായംകുളത്തെ ജനതയിപ്പോൾ പൊളിച്ചടുക്കിയിരിക്കുന്നത്. സകല കുത്തക മാധ്യമങ്ങൾക്കും ലഭിച്ച കനത്ത പ്രഹരം