rape123 ഉന്നത ജാതിക്കാരിക്ക് മിഠായി കൊടുത്തു;13കാരനെ നഗ്നനാക്കി നടത്തി
September 23, 2018 1:25 pm

മുംബൈ: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചതിനും മിഠായി കൊടുത്തതിനും താഴ്ന്ന ജാതിക്കാരനായ പതിമൂന്നുകാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു.