killer ട്രെയിലറിന് പകരം മുഴുവന്‍ സിനിമ അപ്‌ലോഡ് ചെയ്ത് സോണി പിക്‌ചേഴ്‌സ്
July 5, 2018 4:30 am

സിനിമയുടെ ട്രെയിലറിനു പകരം സിനിമ മുഴുവന്‍ അപ്‌ലോഡ് ചെയ്ത് സോണി പിക്‌ചേഴ്‌സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയ്ക്കാണ് അബദ്ധം