പേടിഎമ്മിന് യുപിഐ സേവനങ്ങൾക്ക് തടസ്സമില്ല ; തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആയി തുടരാംപേടിഎമ്മിന് ആശ്വാസം. യുപിഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിച്ചു. പേ
പേടിഎമ്മിന് യുപിഐ സേവനങ്ങൾക്ക് തടസ്സമില്ല ; തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആയി തുടരാംപേടിഎമ്മിന് ആശ്വാസം. യുപിഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിച്ചു. പേ
യുപിഐ സേവനം ഇനി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയുംഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് രാജാക്കന്മാരായ ഫ്ലിപ്പ്കാർട്ട് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനം ആരംഭിച്ചിരിക്കുന്നു. ഫ്ളിപ്കാർട്ട് ആപ്പ്
യുപിഐ ഇടപാടുകള്‍ തുടരാനുള്ള പേടിഎം അപേക്ഷ പരിശോധിക്കാന്‍ എന്‍പിസിഐയ്ക്ക് റിസര്‍വ് ബാങ്ക് നിര്ദേശംതേര്ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (ടിപിഎപി) ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
രാജ്യത്ത് യുപിഐ പേയ്മെന്റുകളുടെ എണ്ണത്തില്‍ വന്‍ വര്ദ്ധനവ്മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ
രാജ്യത്ത് യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽമുംബൈ: മൊബൈല്‍ ഉപകരണങ്ങള്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ
കെഎസ്ആർടിസിയിൽ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ; ഇന്ന് മുതൽ പരീക്ഷണംതിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, സിറ്റി ബസുകളിൽ പരീക്ഷണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് കെഎസ്ആർടിസി
ഗൂഗിൾ ‘പേ’ മാത്രമല്ല ഇനി വായ്പയുമെടുക്കാം; ഒരു ലക്ഷം രൂപ വരെയു.പി.ഐ വഴിയുള്ള പണമിടപാട് ഇന്ന് സർവസാധാരണമായ കാര്യമാണ്. അതിൽ തന്നെ ഗൂഗിൾ പേ ഉപയോഗിക്കാത്തവർ വളരെ വിരളവും. ഗൂഗിൾ പേ
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പുതിയൊരു നേട്ടം; ഓഗസ്റ്റില്‍ യുപിഐ പേയ്മെന്റ് ഇടപാടുകള്‍ 10 ബില്യണ്‍ കടന്നുഡൽഹി: ഡിജിറ്റല്‍ ഇന്ത്യ ഒരു പുതിയ റെക്കോര്‍ഡ് കൈവരിക്കുന്നു. ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഒരു മാസത്തിനുള്ളില്‍
യുപിഐ ഇടപാടുകളിൽ എ ഐ; നിര്‍ണായക പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക് ഗവര്ണര്മുബൈ: രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താംസ്മാര്ട് ഫോണില്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താനുള്ള സംവിധാനവുമായി പൊതുമേഖലാ ബാങ്കായ പിഎന്‍ബി. ഇന്റര്‍നെറ്റ് ഇല്ലാതെ സാധാരണ ഫോണ്‍ ഉപയോഗിച്ച്