train പാളങ്ങളുടെ നവീകരണം ; നാളത്തെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി
December 15, 2018 8:44 am

കൊച്ചി ; ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നാളത്തെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി. 56370