ramesh chennithala ചെങ്ങന്നൂര്‍; നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണ് ഇടത് സര്‍ക്കാറിന്റേതെന്ന് ചെന്നിത്തല
May 31, 2018 12:51 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സംഭവിച്ചത് നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ യുഎഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും