കാത്തിരിപ്പുകൾക്ക് ഒടുവിൽ രാം ചരൺ – ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു
June 20, 2023 9:20 am

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ രാം ചരൺ, ഉപാസന ദമ്പതികൾക്ക് കുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന