kanam rajendran യുഎപിഎ അറസ്റ്റ്‌ എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല; കാനം രാജേന്ദ്രന്‍
November 2, 2019 2:27 pm

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ സംസ്ഥാന