ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 മരണം; 15 പേര്‍ക്ക് പരിക്ക്
October 14, 2019 10:01 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക്

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ ഉത്തരവിട്ട് യു.പി സര്‍ക്കാര്‍
October 1, 2019 5:04 pm

ലക്‌നൗ: അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെ നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍. സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താനാണ്

ഉത്തരേന്ത്യയിലെ പ്രളയം: മരണസംഖ്യ 153 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
October 1, 2019 11:14 am

ഉത്തര്‍പ്രദേശ്: ഉത്തരേന്ത്യയിലെ മഴക്കെടുതിയില്‍ മരണം 153 ആയി. ബീഹാറില്‍ മാത്രം നാല്‍പ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബിഹാറിലെ 18 ജില്ലകളിലായി

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ബൈക്ക് യാത്രികനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു
September 13, 2019 2:10 pm

ലക്‌നൗ:ട്രാഫിക് നിയമം ലംഘിച്ചൂ എന്നാരോപിച്ച് പോലീസുകാര്‍ കുഞ്ഞിന്റെ മുന്നിലിട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍

deadbody ജാതിയുടെ പേരില്‍ അപമാനിച്ചു; ഉത്തര്‍പ്രദേശില്‍ ദലിത് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
September 7, 2019 6:26 pm

ലഖ്‌നൗ:ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഉത്തര്‍ പ്രദേശില്‍ ദലിത് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമവികസന ഉദ്യോഗസ്ഥനായ ത്രിവേന്ദ്ര

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്: ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ റിക്ഷാക്കാരന്‍ അറസ്റ്റില്‍
September 4, 2019 5:49 pm

ലഖ്‌നൗ: സ്ത്രീകളെ ആകര്‍ഷിക്കാന്‍ സമൂഹമാധ്യമായ ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച റിക്ഷാക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബരേലി സ്വദേശിയായ

സ്‌കൂളില്‍ റൊട്ടിക്കൊപ്പം ഉപ്പ് വിളമ്പിയ സംഭവം: വാര്‍ത്ത പുറത്ത് വിട്ട മാധ്യമ പ്രവര്‍ത്തകനെതിരേ കേസ്‌
September 2, 2019 12:48 pm

ലഖ്‌നൗ: മിര്‍സാപ്പൂരിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന റൊട്ടിക്കൊപ്പം ഉപ്പ് വിളമ്പിയ വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ര്‍​ക്കാ​ര്‍ അ​നാ​ഥാ​ല​യ​ത്തി​ല്‍ ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ മ​രി​ച്ചു
August 31, 2019 8:45 am

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അതിസാരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അനാഥാലയത്തിലെ രണ്ട് നവജാതശിശുക്കള്‍ മരിച്ചു. മഥുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10

‘താഴ്ന്ന ജാതിയിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കില്ല’: യു.പിയിലെ സ്‌കൂളുകളില്‍ നടക്കുന്നത്. . .
August 29, 2019 12:50 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ ദളിത് കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കേണ്ടെന്ന് രക്ഷിതാക്കളുടെ നിര്‍ദ്ദേശം.യുപിയിലെ രാംപുരിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ദലിത്

ചൂയിംഗം വാങ്ങിയില്ല, കോടതി പരിസരത്തു വെച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
August 21, 2019 5:28 pm

ലഖ്‌നൗ: ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ കോടതി പരിസരത്തു വെച്ച് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ്

Page 33 of 47 1 30 31 32 33 34 35 36 47