Hajj പെര്‍മിറ്റില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോയാല്‍ ആറു മാസം ജയിലും പിഴയും
July 13, 2021 11:44 am

റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ തീര്‍ഥാടനത്തിനായി മക്കയിലേക്ക് കൊണ്ടുപോവുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി സൗദി ഭരണകൂടം. ഹജ്ജിന് അനുമതിയില്ലാത്തവരെ കൊണ്ടുപോവുന്ന വഴിയില്‍ വാഹനങ്ങള്‍