അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ 51,000 രൂപ സംഭാവന
November 15, 2019 1:40 pm

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 51,000 രൂപ സംഭാവന നല്‍കി ഉത്തര്‍പ്രദേശ് ഷിയാ സെന്‍ഡ്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി.