നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു: യോഗി ആദിത്യനാഥ്‌
February 14, 2022 10:20 am

ഡല്‍ഹി: കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന് യോഗി