യുപി ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചു
July 5, 2020 1:42 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചു. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കോവിഡ് ബാധിച്ചത്.