യുപി നിയമസഭാ തെരഞ്ഞെടുപ്പ്; എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ശിവസേന
September 12, 2021 12:17 pm

മുംബൈ: വരുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ശിവസേന. നിലവില്‍ ഒരു പാര്‍ട്ടിയുമായും ശിവസേനക്ക് സഖ്യമില്ല. തെരഞ്ഞെടുപ്പ്