ബാഴ്സലോണയുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസ്സി
July 3, 2020 3:25 pm

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍