മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനൊരുങ്ങി എത്തിസലാത്ത്
October 11, 2019 11:09 am

ദുബായ്: മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനൊരുങ്ങി എത്തിസലാത്ത്. പത്തുമുതല്‍ 20 വര്‍ഷംവരെ മനുഷ്യശരീരത്തിലിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മൈക്രോചിപ്പാണ് ഘടിപ്പിക്കുന്നത്. ഒരാളുടെ മെഡിക്കല്‍