90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് മേജര്‍ രവി
January 21, 2021 10:27 am

കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. തനിക്കെന്തു കിട്ടും എന്ന