ഉറവിടമില്ലാത്ത കോവിഡ് കേസുകള്‍ കൂടുന്നു; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കും
June 23, 2020 8:11 am

തിരുവനന്തപുരം: ഉറവിടമില്ലാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സമൂഹവ്യാപനം തടയാന്‍ ജില്ലാ