സ്ത്രീ സുരക്ഷയ്ക്ക് 10,000 കോടി; എന്നിട്ടും ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; കാരണം ?
December 5, 2019 4:54 pm

2012ലെ ഡല്‍ഹി കൂട്ടബലാത്സംഗ കൊലപാതകത്തിന് പിന്നാലെയാണ് 2013ല്‍ നിര്‍ഭയ ഫണ്ട് രൂപീകരിച്ചത്. സ്ത്രീ സുരക്ഷയ്ക്കുള്ള പണം നല്‍കാനാണ് നിര്‍ഭയയുടെ പേരില്‍