നിലവിലെ സാഹചര്യം ഭയാനകം, ഇത് ഞാന്‍ വളര്‍ന്ന ഇന്ത്യയല്ല ; വിശാല്‍ ഭരദ്വാജ്
December 21, 2019 10:38 am

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ശക്തമാവുകയാണ്. ഇതിനെതിരെ മലയാളത്തിലെയും ഹിന്ദിയിലെയും താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍