ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ എന്ന് പ്രിയങ്ക ഗാന്ധി
July 20, 2022 5:34 pm

ഡൽഹി: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പണപ്പെരുപ്പവും വിലക്കയറ്റവും ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. നരേന്ദ്രമോദി