കോഴിക്കോട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവ് മരിച്ച നിലയില്‍
September 23, 2021 5:31 pm

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയില്‍