ആ ചാക്ക് അല്ല ഈ ചാക്ക്; ഉണ്ണിച്ചാക്കിനെ ട്രോളിയവരെ കണ്ടംവഴിയോടിച്ച് കാസര്‍ഗോഡുകാര്‍
April 1, 2019 12:31 pm

പെരിയ: കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയതില്‍