വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല മമ്മുക്ക അങ്ങയെ; ആശംസയുമായി ഉണ്ണി മുകുന്ദൻ
September 7, 2019 2:07 pm

68-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്.ഇപ്പോഴിതാ യുവതാരം ഉണ്ണി മുകുന്ദനും താരത്തിന് പിറന്നാളാശംസകൾ