ജറൂസലമിന് സമീപമുള്ള ടണല്‍സ് ചെക്ക്പോസ്റ്റില്‍ വെടിവെപ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരിക്ക്
November 16, 2023 3:37 pm

ജറൂസലം: ജറൂസലമിന് സമീപമുള്ള ടണല്‍സ് ചെക്ക്പോസ്റ്റില്‍ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറിലെത്തിയവര്‍ നടത്തിയ വെടിവെപ്പില്‍ നാല്