അനാവശ്യ ഇടപെടലുകളുണ്ടാകുന്നു: ആസാം അഡ്വക്കേറ്റ് ജനറല്‍ രാജിവച്ചു
November 18, 2017 7:40 am

ദിസ്പുര്‍: തന്റെ പ്രവര്‍ത്തനങ്ങളില്‍ പുറത്തു നിന്നുള്ള അനാവശ്യ ഇടപെടലുകളുണ്ടാകുന്നുവെന്നാരോപിച്ച് ആസാം സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ രാജിവച്ചു. അപ്രതീക്ഷിതമായിരുന്നു രാജി. പരിപൂര്‍ണ