ഉന്നാവോ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി
August 5, 2019 10:28 pm

ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. ലഖ്നൗവിലെ കിങ് ജോര്‍ജ് ആശുപത്രിയില്‍നിന്ന്