ഉത്തര പേപ്പര്‍ കാണാതായ സംഭവം; സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും
July 28, 2021 1:30 pm

കൊച്ചി: ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന്