യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം സിബിഐ അന്വേഷിക്കണം: ശ്രീധരന്‍ പിള്ള
July 15, 2019 8:38 pm

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന്